ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷനിലെ ടീമിന്റെ നേതൃത്വത്തിൽ
കൂട്ടിക്കൽ: മഴവെള്ളപ്പാച്ചിലിൽ കൂട്ടിക്കൽ ചപ്പാത്തിൽ വെള്ളമൊഴുക്കു തടസപ്പെടും വിധം അടിഞ്ഞ മരങ്ങളും മാലിന്യങ്ങളും കാഞ്ഞിരപ്പള്ളി ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷനിലെ ടീമിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു.
മുണ്ടക്കയം കോസ് വേ പാലത്തിൽ അടിഞ്ഞ മരങ്ങൾ യന്ത്ര സഹായത്തോടെ
കാഞ്ഞിരപ്പള്ളി ഫയർ ആൻഡ് റസ്ക്യൂ ഫോഴ്സിൻ്റെ നേതൃത്വത്തിൽ
ഉയർത്തി മുറിച്ചു മാറ്റി