മുണ്ടക്കയം ക്രോസ് വേ പാലം കരകവിഞ്ഞു
മുണ്ടക്കയം ക്രോസ് വേ കരകവിഞ്ഞു
മുണ്ടക്കയം: കനത്തമഴയില്‍ മണിമലയാറ്റില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് മുണ്ടക്കയം ക്രോസ്‌വേ പാലം കരകവിഞ്ഞു.ഇതോടുകൂടി പാലത്തിലൂടെയുള്ള ഗതാഗതം മുടങ്ങി.കനത്ത മഴയെ തുടര്‍ന്ന് കൂട്ടിക്കല്‍ ചപ്പാത്ത് പാലവും വെള്ളത്തിനടിയിലായി