കോട്ടയം ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് നിരോധനം

അതിശക്തമായ മഴയുടെയും മുന്നറിയിപ്പുകളുടെയും സാഹചര്യത്തിൽ ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി.

You cannot copy content of this page