മുക്കൂട്ടുതറയിൽ ഒഴുക്കിൽ പെട്ട യുവാവ്മ രണപ്പെട്ടു

മുക്കൂട്ടുതറയിൽ ഒഴുക്കിൽ പെട്ട അദ്വൈത് മരണപ്പെട്ടു ,കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുന്നു,

എരുമേലി :മുക്കൂട്ടുതറയിൽ ബൈക്കിൽ റോഡിന് കുറുകെയുള്ള പാലം കടക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽ പെട്ട്  കാണാതായ യുവാവ് അദ്വൈത് മരണപ്പെട്ടു . വൈകിട്ട് എട്ട് മണിയോടെ മുക്കൂട്ടുതറ പലകക്കാവ് ഭാഗത്ത് ആണ്  സംഭവമുണ്ടയാത് .ചാത്തൻതറ സ്വദേശിയാണ് . മൃതദേഹം  മുക്കൂട്ടുതറ അസ്സീസ്സി ആശുപത്രിയിൽ ഉണ്ട് .    ഒപ്പമുണ്ടായിരുന്ന യുവാവ്  സാമുവൽ തോട്ടിലെ കുത്തൊഴുക്കിൽ നിന്ന് അദ്‌ഭുതകരമായി രക്ഷപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page