കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

1,അതിരമ്പുഴ :-

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ മറ്റപള്ളി, സൂര്യകവല, മാന്നാനം, കെ ഇ കോളേജ് എന്നിവിടങ്ങളിൽ 29.07.2022 വെള്ളിയാഴ്ച വൈദ്യുതി രാവിലെ 9.00 മുതൽ 5.30 വരെ മുടങ്ങും.

2,പളളിക്കത്തോട്: മൂഴൂർ ടവർ, റേഷൻ കട, തറക്കുന്ന് ,പെരിങ്ങുളം ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.( 29 / 07/22)

3,കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തൊട്ടപ്പള്ളി ട്രാൻസ്ഫോർമറിൽ നാളെ ( 29.07.2022) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

4,നാളെ ( 29.07.2022 ) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഈസ്റ്റ് വെസ്റ്റ് , SB കോളേജ് , ടൗൺ ഹാൾ , വേഴയ്ക്കാട് ,HDFC എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 07:00 മുതൽ 03:00 മണി വരെയും വെട്ടിത്തുരുത്ത് , എല്ലു കുഴി , ആറ്റുവാക്കരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ 05:00 മണി വരെയും വൈദ്യുതി മുടങ്ങും.

5,പൈക സെക്ഷന്റെ പരിധിയിൽ വരുന്ന ഞണ്ടുപാറ, താഷ്‌ക്കന്റ്, പൈക hospital ഭാഗങ്ങളിൽ നാളെ (29.07.2022) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

6,വാകത്താനം സെക്ഷൻ പരിധിയിൽ വെള്ളുത്തുരുത്തി No:1, വെള്ളുത്തുരുത്തി No:2, നെല്ലിക്കൽ, പെരിഞ്ചേരി കുന്ന്, സന്തോഷ്‌ ക്ലബ്, മൂഴിപ്പാറ, കോളാകുളം, രേവതിപ്പടി തുടങ്ങിയ ഭാഗങ്ങളിൽ നാളെ (29/07/2022)9 am മുതൽ 5 pm വരെ വൈദ്യുതി മുടങ്ങും

7,പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന എള്ളുകാല, SBT ട്രാൻസ്ഫോമറുകളിൽ നാളെ (29.07.22) ഭാഗികമായി വൈദ്യുതി മുടങ്ങും

8,അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുടയംപടി, പാണ്ടവം, കുടമാളൂർ, ചിറ്റക്കാട്ട്, ഇരവീശ്വരം എന്നിവിടങ്ങളിൽ നാളെ (29-7-22) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

9,കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോടിമത, പള്ളിപ്പുറത്ത് കാവ്, ഐഡ, പേൾ, ഓഫീസ്, പുളിമൂട് ജങ്ഷൻ എന്നീ ഭാഗങ്ങളിൽ 28/7/2022 വെള്ളിയാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page