ഇടുക്കിയിൽ ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ അവിവാഹിത പിടിയിൽ
ഉടുമ്പൻചോല: ഇടുക്കിയിൽ ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ യുവതി പിടിയിൽ. അവിവാഹിതയായ യുവതിയാണ് കസ്റ്റഡിയിലായത്. ഇടുക്കി ഉടുമ്പൻചോലയിലാണ് സംഭവം. അവിവാഹിതയായ അതിഥി തൊഴിലാളി പ്രവസവിച്ച കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചിടുകയായിരുന്നു.
ഇന്നലെയാണ് യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. അവിവാഹിതയായിനാൽ കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഏലത്തോട്ടത്തിൽ കുഴിച്ചിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതി ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.
യുവതി പിടിയിൽ. അവിവാഹിതയായ യുവതിയാണ് കസ്റ്റഡിയിലായത്. ഇടുക്കി ഉടുമ്പൻചോലയിലാണ് സംഭവം. അവിവാഹിതയായ അതിഥി തൊഴിലാളി പ്രവസവിച്ച കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചിടുകയായിരുന്നു.