പെരുവന്താനത്ത് വാഹന പരിശോധനയ്ക്കിടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ട് പേർ പിടിയിലായി
മുണ്ടക്കയം:പെരുവന്താനത്ത് വാഹന പരിശോധനയ്ക്കിടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ട് പേർ പിടിയിലായി. ഈരാറ്റുപേട്ട പീടികയ്ക്കൽ അനീസ്,
കണയങ്കവയൽ വാതല്ലൂർ വീട്ടിൽ ഡെപ്പി
അപ്പച്ചൻ എന്ന് വിളിക്കുന്ന എബ്രഹാം ജോസഫ് എന്നിവരെയാണ് പെരുവന്താനം പോലീസ് പിടികൂടിയത്.ഈരാറ്റുപേട്ടയിൽ നിന്നും കണയങ്കവയലിലേക്ക് കൊണ്ട് വന്നതാണ് പുകയില ഉൽപ്പന്നങ്ങൾ