സ്വതന്ത്ര്യ സമര സേനാനി എം.കെ രവീന്ദ്രൻ വൈദ്യരെ ആദരിച്ചു
കോരുത്തോട്: ആസാധിക അമൃത് മഹോത്സവ് 75ാം സാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സതേൺ റെയ്ൽ വേ തിരുവനന്തപുരം ഡിവിഷന്റെ കിഴിലുള്ള കോട്ടയം റെയ്ൽ വേ അധികാരികൾ സ്വതന്ത്ര്യ സമര സേനാനി എം.കെ രവീന്ദ്രൻ വൈദ്യരുടെ കോരുത്തോട്ടിലെ വസതിയിൽ എത്തി പൊന്നാട അണിയിച്ചു ആദരിച്ചു