വാർഷിക പൊതുയോഗവും വിദ്യാർത്ഥികളെ ആദരിക്കലും നടത്തി
മുണ്ടക്കയം:BSM COLLEGE FOR HIGHER STUDIES ൽ PTA വാർഷിക പൊതുയോഗവും പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. പ്രിൻസിപ്പൽ പി പി ജോഷി, അക്കാദമിക്ക് കോർഡിനേറ്റർ മനീഷ് മോഹൻ, സ്റ്റാഫ് സെക്രട്ടറി ജിജി എം , അധ്യാപകരായ ഷിബി ഫിലിപ്പ്,ജെമിനി മാത്യു എന്നിവർ സംസാരിച്ചു. കഴിഞ്ഞ (NIOS ) പ്ലസ്ടു പരീക്ഷയിൽ കോളേജിന് 100% വിജയം ലഭിച്ചിരുന്നു.