യുവാവിനെ കാണാതായതായി പരാതി
എരുമേലി:താഴെ ഫോട്ടോയിൽ കാണുന്ന എരുമേലിയിൽ ലോട്ടറി വില്പനയും സായാഹ്ന പത്ര വിതരണവും നടത്തിയിരുന്ന വിശാഖ് വിജി (27) യെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ കാഞ്ഞിരപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു..വിവരങ്ങൾ ലഭിക്കുന്നവർ കാഞ്ഞിരപ്പള്ളി, എരുമേലി പോലിസ് സ്റ്റേഷനുകളിലോ അടുത്തുള്ള പോലിസ് സ്റ്റേഷനിലോ അറിയിക്കുക…