അഴിമതി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത കൊക്കയാർ ഗ്രാമ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് കെ എൽ ദാനിയേലിനെ
കൊക്കയാർ:അഴിമതി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത കൊക്കയാർ ഗ്രാമ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് കെ എൽ ദാനിയേലിനെ സി പി ഐ യുടെയും എ ഐ റ്റി യു സി യുടെയും ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കി
എന്നാൽ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജി ആവശ്യപ്പെടാതെ സംരക്ഷിച്ചു നിർത്തുവാനുള്ള ശ്രമം മുന്നണി നേതൃത്വം കൈക്കൊള്ളുന്നതായി ആക്ഷേപം ശക്തമായിട്ടുണ്ട്
പഞ്ചായത്തു ഭരണ സമിതിക്ക് നാണക്കേടുണ്ടായ സംഭവം ഉണ്ടായിട്ടും കൃത്യമായ നിലപാടിൽ എത്തി ചേരുവാൻ നേതൃത്വത്തിന് ആയിട്ടില്ല.