കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ എ എസ് ഐ യെ സസ്പെൻഡ് ചെയ്തു
കാഞ്ഞിരപ്പള്ളി :പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക് പോസ്റ്റ് ഷെയർ ചെയ്ത സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ എഎസ്ഐ റംല ഇസ്മയിനെ സസ്പെൻഡ് ചെയ്തു ഉത്തരവായി
ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ
മധ്യമേഖലാ ഡിഐജിയുടേതാണ് നടപടി.