അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
മുണ്ടക്കയം: മംഗലം കോളനിയിൽ
കളപ്പുരയ്ക്കൽ പരേതനായ നാരായണന്റെ ഭാര്യ അമ്മിണി (74) യാണ് മരിച്ചത് . കഴിഞ്ഞ ശനിയാഴ്ച രാവിലെ ദേശീയ പാതയിൽ പൈങ്ങനായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക്
ഇടിക്കുകയായിരുന്നു. തലക്ക് പരുക്കേറ്റ
അമ്മിണിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെ മരണം
ബൈക്ക് സംഭവിക്കുകയായിരുന്നു