മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ നിർമ്മാണ പ്രവർത്തന ഉദ്ഘാടനവും വിജയോത്സവവും

നിർമ്മാണ പ്രവർത്തന ഉദ്ഘാടനവും
വിജയോത്സവവും
മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ പൂഞ്ഞാർ എം എൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അനുവദിച്ച 30 ലക്ഷം രുപാ മുതൽ മുടക്കി നിർമ്മിക്കുന്ന സ്കൂൾ സംരക്ഷണ മതിലിൻ്റെ നിർമ്മാണ ഉദ്ഘാടനും നൂറ് ശതമാനം വിജയം കൈവരിച്ച എസ് എസ് എൽ സി കുട്ടികളെയും പ്ലസ് ടൂ വിഎച്ച് എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വരെ അഭിനന്ദിക്കുന്നതിനു വേണ്ടി 15/7/22 വെള്ളി 2.30 ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന സമ്മേളനം പൂഞ്ഞാർ എം എൽ എ അഡ്വ: സെബാസറ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും വിജയികളെ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ ആദരിക്കും പി ടി എ പ്രസിഡൻ്റ് സിജൂ ക്കൈത മറ്റം അധ്യക്ഷത വഹിക്കും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page