കൊക്കയാർ പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് മണ്ഡലം കമ്മിറ്റി
കൊക്കയാർ:കൊക്കയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെഎൽ ദാനിയേലിനെ വിജിലൻസ് അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ കൊക്കയാർ പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്ന് കോൺഗ്രസ് കൊക്കയാർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു
പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ച് സണ്ണി തുരുത്തിപ്പള്ളി ഉദ്ഘാടനം ചെയ്തു
ബെന്നി പെരുവന്താനം സണ്ണി ജോർജ്, ബെന്നി പെരുവന്താനംഓലിക്കൽ സുരേഷ്, അയ്യൂബ്ഖാൻ കട്ട പ്ലാക്കൽ, ബെന്നി കദളിക്കാട്ടിൽ, മാത്യു കമ്പിയിൽ, ഷിബു യാത്രകുഴി, കെ എച് തൗഫീക്ക്, ബിജു മണിയമ്പ്രയിൽ, ഷിജു മാത്യു ജിജി മാമ്മൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു