പാറത്തോട് പഞ്ചായത്തിൽ ഹെല്‍പ്പ് ഡസ്ക്ആരംഭിച്ചു
പാറത്തോട്: “എന്‍റെ തൊഴില്‍ എന്‍റെ അഭിമാനം” പദ്ധതിയുടെ ഭാഗമായി പാറത്തോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹെല്‍പ്പ് ഡസ്ക് ആരംഭിച്ചു. പാറത്തോട് പ്രസിഡണ്ട് ഡയസ് മാത്യു കോക്കാട്ട് ഉൽ ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സിന്ധു മോഹനന്‍ അദ്ധ്യക്ഷയായി. വഹിച്ച . ജോണിക്കുട്ടി മഠത്തിനകം, . ഷേര്‍ലി വര്‍ഗ്ഗീസ്, . വിജയമ്മ വിജയലാല്‍, മെമ്പര്‍മാരായ. റ്റി. രാജന്‍, . കെ കെ ശശികുമാര്‍, . സോഫി ജോസഫ്, കെ യു അലിയാര്‍ , . സുമീന അലിയാര്‍,. ജോളി തോമസ്, . ആന്‍റണി ജോസഫ്, ബി േജാ തോമസ്, ഏലിയാമ്മ ജോസഫ്, , കെ എ.സി യാദ് ഷാലിമ്മ ജെയിംസ്, .ബീനാ ജോസഫ്, ജിജി ഫിലിപ്പ്, . കെ.പി സുജീലന്‍ , സെക്രട്ടറി അനൂപ് എന്‍ എന്നിവര്‍ . സംസാരിച്ചു.