ജൂലൈ മാസം വിവിധ റേഷൻ കാർഡ് ഉടമകൾക്ക് കിട്ടുന്ന റേഷൻ വിഹിതം
ജൂലൈ മാസം റേഷൻ കാർഡ് ഉടമകൾക്ക് കിട്ടുന്ന റേഷൻ വിഹിതം
2022 ജൂലൈ മാസത്തെ
# AAY കാർഡിന് 30 കിലോ അരിയും 4 കിലോ ഗോതമ്പും സൗജന്യമായും,
1 പായ്ക്കറ്റ് ആട്ട 6/- രൂപയ്ക്കും, 1 കിലോ പഞ്ചസാര 21/- രൂപയ്ക്കും ലഭിക്കും.
# കേന്ദ്രസർക്കാരിന്റെ PMGKAY പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും
# NPS കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക്
4/- രൂപാ നിരക്കിൽ ലഭിക്കും.
# അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 1 കിലോ മുതൽ 2 കിലോ
വരെ ആട്ട കിലോയ്ക്ക് 17/- രൂപാ നിരക്കിൽ ലഭിക്കും.
5 കിലോ അരി സൗജന്യമായി ലഭിക്കും.
# PHH കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും
കിലോയ്ക്ക് 2/- രൂപാ നിരക്കിൽ ലഭിക്കും. (കാർഡിന് അനുവദിച്ചിട്ടുള്ള ആകെ
ഗോതമ്പിന്റെ അളവിൽ നിന്നും 1 കിലോ കുറച്ച്, അതിന് പകരം 1 പായ്ക്കറ്റ് ആ
8/- രൂപയ്ക്ക് ലഭിക്കുന്നതാണ്.)
# കേന്ദ്രസർക്കാരിന്റെ PMGKAY പദ്ധതി പ്രകാരം കാർഡിലെ ഓരോ
അംഗത്തിനും 5 കിലോ അരി സൗജന്യമായി ലഭിക്കും.
# NPNS കാർഡിന് 10 കിലോ അരി കിലോയ്ക്ക് 10.90/- രൂപാ നിരക്കിൽ ലഭിക്കും.
# അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 1 കിലോ മുതൽ 2 കിലോ
വരെ ആട്ട കിലോയ്ക്ക് 17/- രൂപാ നിരക്കിൽ ലഭിക്കും.
# NPI കാർഡിന് 2 കിലോ അരി കിലോയ്ക്ക് 10.90/- രൂപാ നിരക്കിൽ ലഭിക്കും.
# അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 1 കിലോ ആട്ട കിലോയ്ക്ക് 17/രൂപാ നിരക്കിൽ ലഭിക്കും.