എരുമേലിയിൽ മണിമലയാറ്റിൽ അഞ്ജാത മൃതദേഹം കണ്ടെത്തി
എരുമേലിയിൽ മണിമലയാറ്റിൽ അഞ്ജാത മൃതദേഹം കണ്ടെത്തി
എരുമേലി കൊരട്ടിയിൽ പമ്പ് ഹൗസിന് സമീപം മണിമലയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ആറ്റിൽ മൃതദേഹം ഒഴുകിയെത്തിതാണെന്ന് സംശയിക്കുന്നു. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്