പീഡന പരാതി:പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സാധ്യത
തിരുവനന്തപുരം: പി സി ജോർജിനെതിരെ കേസ്. പീഡന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മ്യൂസിയം പോലീസാണ് പിസി ജോർജിനെതിരെ കേസെടുത്തത്. ഇന്ന് തന്നെ അറസ്റ്റ് ചെയ്യും. കേസ് രെജിസ്റ്റർ ചെയ്തത് മണിക്കൂറുകൾക്ക് മുമ്പ്. സോളാർ തട്ടിപ്പ് കേസ് പ്രതിയുടെ പരാതിയിലാണ് നടപടി.