പരീക്ഷകൾക്ക് വേണ്ടി പരിശീലിക്കുന്നവർക്ക് വേണ്ടിയും പൊതുവിജ്ഞാനം ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുമുള്ള പംക്തി 

പരീക്ഷകൾക്ക് വേണ്ടി പരിശീലിക്കുന്നവർക്ക് വേണ്ടിയും പൊതുവിജ്ഞാനം ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുമുള്ള പംക്തി

🌎🌕 *ഗ്രഹങ്ങൾ*🌕🌍

🔖 സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹം
🅰️ഭൂമി

🔖ഒരു ആകാശ വസ്തുവിന് നാമകരണം നടത്തുന്ന അന്താരാഷ്ട്ര സംഘടന
🅰️ഐ. എ .യു

🔖സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങൾ ഉള്ള ഉപഗ്രഹം
🅰️അയോ

🔖ഛിന്ന ഗ്രഹങ്ങൾ എന്നറിയപ്പെടുന്നത്
🅰️ക്ഷുദ്രഗ്രഹങ്ങൾ

🔖സൗരയൂഥത്തിലെ അഞ്ചാമത്തെ വലിയ ഉപഗ്രഹം
🅰️ചന്ദ്രൻ

🔖 സൗരയൂഥത്തിലെ ഒരേയൊരു നക്ഷത്രം
🅰️ സൂര്യൻ

🔖 വലിയ ചുവന്ന പൊട്ട് എന്നറിയപ്പെടുന്ന ഗ്രഹം
🅰️ വ്യാഴം

🔖 ശൂന്യാകാശത്ത് നിന്നു നോക്കുമ്പോൾ ഭൂമിയുടെ നിറം
🅰️ നീല

🔖സൂര്യനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം
🅰️ ഹൈഡ്രജൻ

🔖 ഫോട്ടോസ്ഫിയറിന്റെ മുകളിൽ കാണപ്പെടുന്ന പാളി ഏത്
🅰️ ക്രോമോസ്ഫിയർ

🔖 സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളിയാണ്………
🅰️ കൊറോണ

🔖 ചൊവ്വയുടെ വലിയ ഉപഗ്രഹം
🅰️ ഫോബോസ്

ഭൂമിയെ കൂടാതെ ഹരിതഗൃഹപ്രഭാവം അനുഭവപ്പെടുന്ന ഗ്രഹം
🅰️ ശുക്രൻ

🔖 ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം
🅰️ ശനി

🔖 സൗരയുഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം
🅰️ ഗാനിമേഡ്

🔖 സാന്ദ്രത കുറഞ്ഞ ഗ്രഹം
🅰️ ശനി

🔖 ബുധൻ ന്റെ ഭ്രമണ കാലയളവ്
🅰️ 88 ദിവസം

🔖 ചൊവ്വയുടെ ഉപഗ്രഹങ്ങൾ
🅰️ ഫോബോസ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page