ചാച്ചിക്കവല ചെക്ക് ഡാമിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
മുണ്ടക്കയം ചാച്ചികവല ചെക്ക് ഡാമിന് സമീപം കഴിഞ്ഞ ഇരുപത്തിയേഴാം തീയതി കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു.കോട്ടയം പട്ടിത്താനം സ്വദേശി വട്ടമുകളേൽ വീട്ടിൽ സണ്ണി മാത്യു(56) ആണെന്ന് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. മൃതദേഹം തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും