അഞ്ചാം റാങ്കിന്റെ തിളക്കവുമായ് കുമാരി ഫർസാന പർവീൺ
മുണ്ടക്കയം :എം ജി യൂണിവേഴ്സിറ്റി ബികോം (ഫിനാൻസ് ആന്റ് ടാക്സേഷൻ ) പരീക്ഷയിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ കാഞ്ഞിരപ്പള്ളി എസ് ഡി കോളജ് വിദ്യാർത്ഥിനി കുമാരി ഫർസാന പർവീൺ. കോൺഗ്രസ് നേതാവും കൂട്ടിക്കൽ ഏന്തയാർ സ്വദേശി അബ്ദു ആലസംപാട്ടിൽ – ഷെമീന അബ്ദു ദമ്പതികളുടെ മകളാണ്.കോളജിലെയും മികച്ച വിദ്യാർഥിനിയായി തിരഞ്ഞെടുത്തിരുന്നു