പി എസ് സി കോർണർ

 

1) 1985 ഡിസംബർ 8-ന് സാർക്കിന്റെ രൂപീകരണം നടന്നത് ഏത് നഗരത്തിൽ വച്ചാണ്?
Ans: ധാക്ക

2) ഇടിമിന്നലിനെ നാട്, ഔഷധസസ്യങ്ങളുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്ന രാജ്യം ഏതാണ്?
Ans: ഭൂട്ടാൻ

3) ഇന്ത്യൻ റെയില്വേയുടെ ഭാഗ്യമുദ്ര ഏതാണ്?
Ans: ഭോലു എന്ന ആനക്കുട്ടി

4) ഇന്ത്യയുടെ പർവ്വത സംസ്ഥാനം എന്നറിയപ്പെടുന്നത് ഏത്?
Ans: ഹിമാചൽ പ്രദേശ്

5) ഐഎസ്ആർഒ യുടെ ആസ്ഥാനം എവിടെയാണ്?
Ans: ബംഗളൂരു

6) സാർക്കിൽ എത്ര അംഗ രാജ്യങ്ങൾ ഉണ്ട്?
Ans: 8

7) സാർക്കിലെ അംഗരാജ്യങ്ങൾ ഏതെല്ലാം?
Ans: ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദീപ്, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക

8) സാർക്ക് സംഘടനയിൽ ഏറ്റവുമൊടുവിൽ അംഗത്വം ലഭിച്ച രാജ്യം ഏത്?
Ans: അഫ്ഗാനിസ്ഥാൻ

9) സാർക്കിന്റെ സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്നത് എവിടെ?
Ans: കാഠ്മണ്ഡു (നേപ്പാൾ)

10) ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് ഗർബ?
Ans: ഗുജറാത്ത്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page