മുണ്ടക്കയം ബി എസ് എം കോളേജിന് തുടർച്ചയായ അഞ്ചാം വർഷവും പ്ലസ് ടു (NIOS) പരീക്ഷയിൽ 100% വിജയം
മുണ്ടക്കയം ബി എസ് എം കോളേജിന് തുടർച്ചയായ അഞ്ചാം വർഷവും പ്ലസ് ടു (NIOS) പരീക്ഷയിൽ 100% വിജയം.ചിട്ടയായ പഠന ക്രമവും മികച്ച അധ്യാപനവും പി റ്റി എ യുടെ സഹകരണവും മാണ് കോളേജിനെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചത് .വിജയം കൈവരിച്ച വിദ്യാർത്ഥികളെയും പ്രാപ്തരാക്കിയ അധ്യാപകരെയും പി റ്റി എ കമ്മറ്റി അനുമോദിച്ചു