കേരളത്തിൽ ബന്ദിനു ആഹ്വാനം ഇല്ല
കോട്ടയം :കേരളത്തിൽ ഒരു സംഘടനയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ല. ഭാരത ബന്ദിനും ആരും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന ഭാരത്ബന്ദിന്റെ പേരില്‍ സമരത്തിനിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് ഡിജിപി നിര്‍ദേശം നല്കിയിരിക്കുന്നത്. പോലീസിന്റെ ഇത്തരത്തിലുള്ള നിർദേശം അഭ്യൂഹങ്ങൾക്ക് ഇടവരുത്തിയിരുന്നു