മുണ്ടക്കയം പൈങ്ങനായിൽ കെ എസ് ആർ റ്റി സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്കേറ്റു
മുണ്ടക്കയം:മുണ്ടക്കയം പൈങ്ങനായിൽ കെ എസ് ആർ റ്റി സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്കേറ്റു.
ചങ്ങനാശ്ശേരി യിൽ നിന്നും കുമളിക്ക് പോകുകയിരുന്ന ബൈക്കും മുണ്ടക്കയത്തു നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ റ്റി സി ബസുമാണ് പൈങ്ങനാ വലിയ വളവിൽ വെച്ച് അപകടത്തിൽ പെട്ടത് ചങ്ങനാശേരി സ്വദേശിക്കും സുഹൃത്തിനുമാണ് പരിക്കേറ്റത്.രാവിലെ ആറെ മുക്കാലോട്കൂ ടിയായിരുന്നു അപകടം
Updated soon