വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന
കോരുത്തോട്: വാഹനാപകടത്തിൽ പരിക്കേറ്റ്ചി കിത്സയിലായിരുന്ന കോരുത്തോട് കോട്ടയിൽ ഫിലിപ്പ് (68) ‘മരിച്ചു.
കഴിഞ്ഞ മാസം 15 ന് പുലർച്ചെ പള്ളിയിലേക്ക് പോകുന്നതിനിടെ ശബരിമല തീർഥാടക വാഹനം ഇടിച്ചു പരിക്കേൽക്കുകയായിരുന്നു മുൻ പഞ്ചായത്തംഗവും വിവിധ സംഘടനാ ഭാരവാഹിയുമായിരുന്നു.സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കോരുത്തോട് സെന്റ് ജോർജ് പള്ളിയിൽ നടക്കും ഭാര്യ പുളിന്താനത്ത് മേരിക്കുട്ടി (റിട്ട.അധ്യാപിക ഗവ.സ്കൂൾ കുഴിമാവ്), മകൾ ആശ ഫിലിപ്പ്,