മഹാത്മാഗാന്ധി സർവകലാശാല ജൂൺ 16 ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി
കോട്ടയം :മഹാത്മാഗാന്ധി സർവകലാശാല വ്യാഴം (ജൂൺ 16) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി
പുതിയ തീയതി പിന്നീട്. അറിയിക്കും.മാറ്റിവച്ച പരീക്ഷകൾ 17 മുതൽജൂൺ 10 ന് നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റി വച്ച പരീക്ഷകൾ ജൂൺ 17 ന് ആരംഭിക്കും.പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.