എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു വിജയശതമാനം 99.26 %

തിരുവനന്തപുരം :എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു വിജയശതമാനം 99.26 %

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.സംസ്ഥാനത്ത് ആകെ പരീക്ഷ എഴുതിയ 4,26,469 വിദ്യാർത്ഥികളിൽ 4,23, 303 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.

മുഴുവൻ വിഷയങ്ങൾക്കും A+ നേടിയത് 44,363 കുട്ടികൾ

മുൻ വർഷം 1,25,509 ആയിരുന്നു.

വിജയ ശതമാനം ഏറ്റവും കൂടിയ ജില്ല കണ്ണൂർ.
കുറഞ്ഞ ജില്ല വയനാട്.

വിജയ ശതമാനം കൂടി വിദ്യാഭ്യാസ ഉപജില്ല പാലാ.
99.94 %

ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ഉപജില്ല ആറ്റിങ്ങൽ 97.69 %

ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വിദ്യാഭ്യാസജില്ല
മലപ്പുറംSSLC പരീക്ഷ ഫലം 4 മണിക്ക് താഴെ പറയുന്ന വെബ്ബ്സൈറ്റുകളിൽ നിന്ന് ലഭ്യമാകും

*പരീക്ഷ ഫലം അറിയാനുള്ള ലിങ്ക്*

◆ keralaresults.nic.in,
◆ dhsekerala.gov.in
◆ kerala.gov.in
◆ keralaresults.nic.in
◆ results.itschool.gov.in
◆ cdit.org
◆ prd.kerala.gov.in
◆ results.nic.in
◆ educationkerala.gov.in
◆ examresults.net/kerala

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page