പി എസ് സി പരീക്ഷക്ക്‌ തയാറെടുക്കാം പുതിയ പംക്തി ഇന്ന് മുതൽ “പി എസ് സി കോർണർ”

 

ബഹിരാകാശ ശാസ്ത്രം

*SPACE RESEARCH*
====================
❓ബഹിരാകാശ യുഗം ആരംഭിച്ചത്?
*🅰️1957 oct 4*

 

❓റഷ്യൻ ബഹിരാകാശ യാത്രികർ അറിയപ്പെടുന്നത്?
*🅰️Cosmonaut*

 

❓ഭാരതത്തിന്റെ ചാര ഉപഗ്രഹം?
*🅰️ടെസ്* (ടെക്‌നോളജി എക്സ്പെരിമെന്റ് സാറ്റ് ലൈറ്റ് )

 

❓ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ?
*🅰️സ്യോൾക്കോവ്സ്കി* (റഷ്യ )

 

❓ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്?
🅰️ *ഗലീലിയോ ഗലീലി*

 

❓ചന്ദ്രനിലേക്ക് വിക്ഷേപിച്ച പേടകം തിരികെ എത്തിച്ച് ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഏഷ്യൻ രാജ്യം?
🅰️ *ചൈന*

 


ഇന്ത്യയെ കൂടാതെ ചൊവ്വയിലേക്ക് ബഹിരാകാശ പേടകം അയച്ച മറ്റ് രാജ്യങ്ങൾ ?
🅰️ *യു എസ് ആർ, അമേരിക്ക,യൂറോപ്യൻ സ്പേസ് ഏജൻസി*

❓ ഗതി നിർണ്ണയ ഉപഗ്രഹ സംവിധാനം ഉള്ള രാജ്യങ്ങൾ ഏവ
🅰️ *ഇന്ത്യ, അമേരിക്ക, യൂറോപ്യൻ യൂണിയൻ, റഷ്യ,ഫ്രാൻസ്, ചൈന*

 

❓”മംഗൾയാൻ ” നേതൃത്വം നൽകിയ മലയാളി ശാസ്ത്രജ്ഞൻ?
🅰️ *വി ആർ ലളിതാംബിക*

 

❓ 2019 ൽ ഐഎസ്ആർഒ വിക്ഷേപിച്ച ചന്ദ്രയാൻ 2 ലാൻഡറിന്റെ പേരെന്ത് ?
🅰️ *വിക്രം*

 

❓ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യ നിർമ്മിച്ച ആദ്യത്തെ ഉപഗ്രഹം?
🅰️ *എഡ്യൂസാറ്റ്*

 

❓ ഇന്ത്യയുടെ ആദ്യത്തെ നാനോ ഉപഗ്രഹം?
*🅰️ജുഗുനു* (12th ഒൿടോബർ 2011)

 

❓ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ(ISRO) നിലവിൽ വന്നത്?
*🅰️1969*

 

❓ ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ വംശജ?
🅰️ *കൽപനാ ചൗള*

 

❓ ഇന്ത്യയുടെ ബഹിരാകാശ തുറമുഖം?
🅰️ *ആന്ധ്ര പ്രദേശ്*

 

❓ ഇന്ത്യയുടെ പ്രഥമ ചൊവ്വ ദൗത്യത്തിന് നൽകിയ പേര്?
🅰️ *മംഗൽയാൻ*

 

❓ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി?
*🅰️വാലന്റീന തെരഷ്കോവ*

❓അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഏജൻസി ?
*🅰️നാസ*

 

❓നിരവധി രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന ബഹിരാകാശ നിലയം ?
🅰️ *ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ*

 

❓ബഹിരാകാശ പര്യടനം നടത്തിയ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ ?
*🅰️ജോൺ ഗ്ലെൻ* -77 വയസ്സിൽ

❓ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?
*🅰️കോപ്പർ നിക്കസ്*

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page