കൂട്ടിക്കൽ മുസ്ലിം ജമാഅത്തിന്റെ പരിശീലന പരിപാടി സംഘടിപ്പിച്ചു ആഭിമുഖ്യത്തിൽ
കൂട്ടിക്കൽ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ഭാവിജീവിതം എങ്ങനെ ആസ്വാദ്യകരമാക്കാം എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം മന്നാനിയ കോളേജ് മനഃശാസ്ത്ര വിഭാഗം പ്രഫസർ ഡോ :ദിൽഷാദ് ബിൻ അഷറഫ് ക്ലാസ് നയിച്ചു ചീഫ് ഇമാം. പി കെ സുബൈർ മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി ജമാഅത്ത് ഭാരവാഹികളായ ഡോ: പി എച്ച് എം ഹനീഫ, ഷാൻ പി ഖാദർ, അബ്ദുൽ കലാം ആരിഫ്, ഷുഹൈബ് മുഹമ്മദ്,പി എ അൻഷാദ്, സി എ ഷിയാദ്, സജീർ ഷെരീഫ്, ഷാജഹാൻ കൊച്ചാനിമൂട്ടിൽ, നവാസ് വെബ്ലി,അബ്‌ദുൾ ഹലിം, സിറാജ് കടവുകര തുടങ്ങിയവർ സംസാരിച്ചു