കോൺഗ്രസ് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി
മുണ്ടക്കയം ഈസ്റ്റ്:പെരുവന്താനം കൊക്കയാർ കോൺഗ്രസ് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവിശ്യപ്പെട്ട് പ്രതിഷേധ പ്രകടനവും യോഗവും നടത്തി സണ്ണി തട്ടുക്കൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ്മാരായ സണ്ണി തുരുത്തിപ്പള്ളി ഷാജി പല്ലാട്ട് . ജില്ലാ കോൺഗ്രസ് കമ്മറ്റി അംഗങ്ങളായ ജോൺ പി തോമസ് .C.T. മാത്യു ചരളേൽ . സുരേഷ് ഓലിക്കൽ . ടിബിൻ. പി.കെ.ഷാജി. മാത്യു കമ്പിയിൽ . ആഷിക് പരീത് തുടങ്ങിയവർ പ്രസംഗിച്ചു