കൊടുങ്ങാ ശ്രീസുബ്രഹ്മണ്യസ്വാമി സ്വാമി ക്ഷേത്രത്തിലെ മോഷണം. ജീവനക്കാർ പിടിയിൽ
ഇളംകാട് :കൊടുങ്ങാ ശ്രീസുബ്രഹ്മണ്യസ്വാമി സ്വാമി ക്ഷേത്രത്തില്‍ നിന്നും 550 കിലോയോളം തൂക്കം വരുന്ന ഓട്ടുരുളിയും നിലവിളക്കും മോഷണം പോയ സംഭവത്തിൽ പ്രതികൾ പിടിയിലായി.ക്ഷേത്രം ജീവനക്കാരായ
പ്രശാന്ത് ശാന്തി, കുക്കു (സബിൻ )തുടങ്ങിയവരാണ് അറസ്റ്റിലായത്
More Details Coming Soon