ഇടുക്കിയിൽ വെള്ളിയാഴ്ച എൽ ഡി എഫ് ഹർത്താൽ
തൊടുപുഴ :ഇടുക്കിയിൽ വെള്ളിയാഴ്ച എൽ ഡി എഫ്
ഹർത്താൽ.ജനവാസ മേഖലയെ
പ്രതികൂലമായി ബാധിക്കുന്ന ബഫർ സോൺ
ഉത്തരവിൽ കേന്ദ്ര സർക്കാർ ഇടപെടണം എന്ന് ആവശ്യപെട്ടാണ് ഹർത്താൽ.
ഹർത്താലിനു മുന്നോടിയായി വ്യാഴാഴ്ച വിവിധ
കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും എൽ
ഡി എഫ് നടത്തും.