ഹൈറേഞ്ച് യൂണിയൻ പ്രവർത്തക യോഗം നടത്തി
മുണ്ടക്കയം:എസ്എൻഡിപി യോഗം ഹൈറേഞ്ച് യൂണിയനിലെ ശാഖാ ഭാരവാഹികളുടെ
പ്രവർത്തക യോഗം നടത്തി.യൂണിയൻ പ്രസിഡണ്ട് ബാബു ഇടയാടിക്കുഴി അധ്യക്ഷതവഹിച്ചു .
സെക്രട്ടറി അഡ്വ.പി ജി രാജ്ഉദ്ഘാടനം ചെയ്തു.യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. പി അനിയൻ ,ഷാജി ഷാസ് ,കൗൺസിലർമാരായ സി. എൻ. മോഹനൻ,എ കെ രാജപ്പൻ ,രാജേഷ് ചിറക്കടവ് എന്നിവർ പ്രസംഗിച്ചു
അഞ്ചാം തീയതി നടക്കുന്ന കുട്ടികളുടെ ഏകദിന ക്യാംപ്- ഉല്ലാസ പറവകളിൽ
ശാഖകളിൽ നിന്ന് ബിരുദം വരെ പഠിക്കുന്ന വരെ മുഴുവൻ വിദ്യാർഥികളെ പങ്കെടുപ്പി ക്കുവാനും, ഏഴാം തീയതി നടക്കുന്ന ,
തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം നിർവ്വഹിക്കുന്ന ഗുരുക്ടാക്ഷം പ്രളയ
ദുരിതാശ്വാസ നിധി വിതരണ യോഗം
വിജയിപ്പിക്കുവാനും യൂണിയൻ തല പ്രവർത്തകയോഗം തീരുമാനിച്ചു