കേരള കർഷകസംഘം കൊമ്പുകുത്തി യൂണിറ്റ് സമ്മേളനം നടത്തി
കേരള കർഷകസംഘം കൊമ്പുകുത്തി യൂണിറ്റ് സമ്മേളനം ഏരിയാ സെക്രട്ടറി വി. സജിൻ ഉദ്ഘാടനം ചെയ്തു. സി കെ കുഞ്ഞാലി അധ്യക്ഷനായി
യൂണിറ്റ് സെക്രട്ടറി പി സി വിജയൻ 1 കെ. ആർ. സെയിൻ, ഗോകുൽ.എൻ.എസ്, വാർഡ് മെമ്പർ ലത സുശീലൻ. എന്നിവർ സംസാരിച്ചു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു സെക്രട്ടറി പി സി. വിജയൻ (സെക്രട്ടറി), പ്രസിഡന്റ് വാസുദേവൻ അമ്പലപ്പറമ്പിൽ, (പ്രസിഡണ്ട് ) ജോ സെക്രട്ടറി. യായി കെ. കെ ഷാജിമോനേയും, വൈ സ്പ്രസിഡന്റ് യായി. ശശിധരൻ അലയ്ക്കൽ. എന്നിവരെ തെരഞ്ഞെടുത്തു