കൃഷിക്ക്പട്ടയം നൽകിയ ഭൂമിയിൽ മറ്റ് നിർമ്മാണം പാടില്ലെന്ന് ഹൈക്കോടതി
കൊച്ചി:കൃഷിക്ക് പട്ടയം നൽകിയ ഭൂമിയിൽ മറ്റ് നിർമ്മാണം പാടില്ലെന്ന് ഹൈക്കോടതി .ക്വാറി അനുവദിക്കരുത് റിസോർട്ട് അടക്കമുള്ള മറ്റ്നിർമ്മാണങ്ങളും കോടതി തടഞ്ഞു.ഭൂമി തരം മാറ്റുന്ന കാര്യത്തിൽ അപേക്ഷ കിട്ടുന്ന മുറക്ക് സർക്കാരിന് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി.