കോരുത്തോട് കോസടിയിൽ ഇലക്ട്രിക് പോസ്റ്റ് തകർത്ത് കാർ കുഴിയിൽ വീണു. ഗതാഗതം മുടങ്ങി.
കോരുത്തോട് കോസടിയിൽ ഇലക്ട്രിക് പോസ്റ്റ് തകർത്ത് കാർ കുഴിയിൽ വീണു. ഗതാഗതം മുടങ്ങി.രാവിലെ ഒൻപത് മണിയോട് കൂടിയായിരുന്നു അപകടം മടുക്ക കോസടി ഇറക്കത്തിലാണ് അപകടം ഇലക്ട്രിക് പോസ്റ്റിലിടിച്ച് കാർ കുഴിയിലേക്ക് പതിച്ചു. കാർ ഇടിച്ച് തകർന്ന ഇലക്ട്രിക് പോസ്റ്റ് റോഡിന് നടുവിലേക്ക് വീണതിനെ തുടർന്ന് മുണ്ടക്കയം കോരുത്തോട് റൂട്ടിൽ ഗതാഗതം മുടങ്ങി.കാർ ഓടിച്ചിരുന്ന മടുക്ക സ്വദേശിക്ക് പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം