പൊൻകുന്നത്ത്‌ തീപ്പിടുത്തം. രണ്ടുകടകൾ കത്തി നശ

കെ.വി.എം.എസ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന സ്പെയർസ് , ഏയ്ഞ്ചൽ സ്റ്റാർ ഓട്ടോ ഓട്ടോ പാർട്സ് എന്നീ കടകൾക്കാണ് തീ പിടിച്ചത് .

രണ്ട് കടകളും പൂർണമായും കത്തിനശിച്ചു . ആളപായമില്ല. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത് . ഇന്ന് രാത്രി 7 : 30 തോടെയാണ് സംഭവംകെ.വി.എം.എസ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന സ്പെയർസ് , ഏയ്ഞ്ചൽ സ്റ്റാർ ഓട്ടോ ഓട്ടോ പാർട്സ് എന്നീ കടകൾക്കാണ് തീ പിടിച്ചത് .

രണ്ട് കടകളും പൂർണമായും കത്തിനശിച്ചു . ആളപായമില്ല. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത് . ഇന്ന് രാത്രി 7 : 30 തോടെയാണ് സംഭവം

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page