മുരിക്കുംവയൽ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ രക്ഷിതാക്കളുടെ സംഗമം നടത്തി

മുരിക്കുംവയൽ: ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി കുട്ടികളുടെ അടുത്ത അധ്യായന വർഷത്തെ അക്കാദമിക കാര്യങ്ങൾ വിലയിരുത്തുവാൻ രക്ഷിതാക്കളുടെ ഒരു സംയുക്കത അവലോകന യോഗം ചേർന്നു. പ0ന പ്രവർത്തനങ്ങൾ വിലയിരുത്തി ജൂണിൽ നടക്കുന്ന പ്ലസ് വൺ പരീക്ഷയ്ക്ക് വേണ്ട തീവ്രപരിശീലന പ്രവർത്തനങ്ങൾനടന്നു വരുകയാണ് ഈ അവസരത്തിൽഫ്യൂച്ചർ സ്റ്റാർസ് പ്രതിഭകൾക്ക് പുരസ്ക്കാരവും നൽകുകയുണ്ടായി പി ടി എ പ്രസിഡൻ്റ് സി ജൂകൈതമറ്റം അധ്യക്ഷത വഹിച്ച യോഗം മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗം കെ.എൻ സോമരാജൻ ഉദ്ഘാടനം ചെയ്തു മുഖ്യ പ്രഭാഷണം പ്രിൻസിപ്പാൾ ഇൻചാർജ് രാജേഷ് എം പി നിർവ്വഹിച്ചു ആശംസകൾ സുനിൽ കെ.എസ് രജീഷ് കുമാർ ഈ കെ ജാ സർ സി ജമീൽ ആരതി എസ് മിനി എൽ ലിജിമോൾ ജോസഫ് ജെൻറ്റീസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page