ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 20 ന് മുണ്ടക്കയത്ത്
ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 20 ന് മുണ്ടക്കയത്ത്
മുണ്ടക്കയം : സർക്കാരിന്റെ ഒന്നാം വാർഷികത്തോടനു ബിന്ധിച്ചു വെള്ളി മുണ്ടക്കയം സി. എസ്. ഐ ഓഡിറ്റോറിയത്തിൽ മെയ് 20 നു ആയുർവേദ മെഗാ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്ന് . റീജിണൽ എപ്പിഡെമിക് സെല്ലിന്റെ സഹകരണത്തോടെ മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ചിരിക്കുന്ന പ്രോഗ്രാം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. കോവിഡ് പ്രതിരോധം , കോവിഡാനന്തരമുണ്ട കുന്ന രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, ഡെങ്കിപ്പനിയടക്കമുള്ള മഴക്കാല സാംക്രമികരോഗങ്ങൾക്കുള്ള പ്രതിരോധ മരുന്നും ക്യാമ്പിൽ വിതരണം ചെയ്യും. പത്തിലധികം ഡോക്ടർമാർ പങ്കെടുക്കുന്ന ക്യാമ്പിൽ മുഴുവനാളുകളും പങ്കെടുത്തു ആരോഗ്യം സംരക്ഷിക്കണമെന്ന്സ്റ്റാ ൻഡിംഗ് കമ്മറ്റി ചെയർമാൻ സി.വി. അനിൽകുമാർ , മെഡിക്കൽ ഓഫിസർ ഡോ. സീനിയ അനുരാഗ് എന്നിവർ അഭ്യർത്ഥിച്ചു