മുണ്ടക്കയം ഗ്രാമപഞ്ചായത്ത് സെക്ഷൻ ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
മുണ്ടക്കയം:മുണ്ടക്കയം ഗ്രാമപഞ്ചായത്ത് എൽ ഐ ഡി &ഇ. ഡബ്ലൂ സെക്ഷൻ ഓഫീസിലേയ്ക്ക് ക്ലാർക്ക് തസ്തികയിലേ യ്ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.അപേക്ഷകൾ
സ്വീകരിക്കുന്ന അവസാന തീയതി 02/06/2022.
യോഗ്യത : അംഗീകൃത ബിരുദവും & ആറു മാസത്തിൽ കുറയാത്ത കംമ്പ്യൂട്ടർ
പരിജ്ഞാനവും ദിവസങ്ങളിൽ
വിജ്ഞാപനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും ലഭ്യമാണ്.