പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി
കോരുത്തോട്: കോരുത്തോട് സി കേശവന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1990 -92 എസ് എസ് എല്‍ സി ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ ഒന്നാമത് സംഗമം കുട്ടിക്കാനം പാലസ് അവന്യു റിസോര്‍ട്ട്, പരുന്തുംപാറ മിസ്റ്റ് മൗണ്ട് റിസോര്‍ട്ട് എന്നിവടങ്ങളില്‍ വച്ച് വിവിധ കലാ വിനോദ പരിപാടികളോടു കൂടി നടത്തി. ഈ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ ക്ലാസ്‌മേറ്റ്‌സ് എന്ന വാട്‌സ് അപ്പ് ഗ്രൂപ്പിലൂടെ ഒത്തുചേരുകയായിരുന്നു.