പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ചു മുണ്ടക്കയം ടൗണിൽ അടുപ്പ്കൂട്ടിസമരം നടത്തി
പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ചു മുണ്ടക്കയം ടൗണിൽ നടന്ന അടുപ്പ്കൂട്ടിസമരം
ഏരിയ കമ്മിറ്റി മെമ്പർ സി വി അനിൽകുമാർ ഉൽഘടനം ചെയ്തു.
സുനിൽ കുര്യൻ, റെജി ആർ, റെജി എം ജി,സുപ്രഭാ രാജൻ, സുകുമാരൻ എ എൻ ഹരീഷ്, സജി അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു