യുവജനങ്ങൾക്ക്സൗ ജന്യ തൊഴിൽ പരിശീലനം
സൗജന്യ തൊഴിൽ പരിശീലനം
കോട്ടയം :ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന SBI ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽ രഹിതരായ 18നും 45നും ഇടയിൽ പ്രായം ഉള്ള യുവതി യുവാക്കൾ തൊഴിൽ പരിശീലനം നൽകുന്നു.
മെയ് 23 മുതൽ ആരംഭിക്കുന്ന സെൽഫോൺ റീപ്പർസ് ആൻഡ് സർവീസ്, ഹൗസ് വയറിങ് , ഫാസ്റ്റ് ഫുഡ് സ്റ്റാൾ ഉദ്യമി എന്നീ കോഴ്സുകളിലേക്കാണ് സൗജന്യമായി പരിശീലനം നൽകുന്നത്
പരിശീലനം ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ചെയ്തു കൊടുക്കുന്നുണ്ട് .
താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുവാനായി മെയ് 20 നു മുൻപായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.
Contact No: 0481-2303307 2303306
*പരിശീലനം ലഭിക്കുവാൻ താൽപ്പര്യപെടുന്നവർ വാക്സിൻ ലഭിച്ചവർ ആയിരിക്കണം.*