കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഡ്രൈവർ നിയമനം ഇന്റർവ്യൂ മെയ്‌ 18 ന്

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നതിന് മെയ് 18 രാവിലെ 10ന് അഭിമുഖം നടത്തും . താത്പര്യമുള്ളവർ ബയോഡേറ്റ, പി.എസ്.സി അംഗീകൃത യോഗ്യതാ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകർപ്പും സഹിതം ആശുപത്രി സൂപ്രണ്ടിൻ്റെ ഓഫീസിൽ ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page