മുണ്ടക്കയത്ത്  പാറമടയിൽ ജോലിക്കാരൻ വീണു മരിച്ചു

മുണ്ടക്കയം :മുണ്ടക്കയത്ത്  പാറമടയിൽ ജോലിക്കാരൻ വീണു മരിച്ചു. വണ്ടൻപതാൽ, മറ്റത്തിനാനിക്കൽ, എം.ഡി .മാത്യു (മോഡേൺ രാജു – 65) ആണ് മരിച്ചത് കല്ലേപ്പാലത്തിനു സമീപം പ്രവർത്തിക്കുന്ന കരിപ്പാപറമ്പിൽ പാറമടയിലാണ് അപകടമുണ്ടായത്
.മൃതദേഹം മുപ്പത്തിയഞ്ചാം മൈൽ സ്വകാര്യ ആശുപത്രിയിൽ

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page