ഇളംകാട് സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എരുമേലി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
ഇളംകാട് സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എരുമേലി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ യുവാവ് ഒളിവിൽ പോയി പ്രതിയുടെ വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. മലേഷ്യക്ക് പോകാൻ തയാറെടുത്തിരുന്ന യുവാവിന്റെ പാസ്പോർട്ട് പോലീസ് വീട്ടിൽ . തുടർന്ന് ടവർ ലൊക്കേഷൻ നോക്കി മണിപ്പുഴയിൽ ഉണ്ടെന്ന് മനസ്സിലാക്കി പൊലീസ് എത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടുതുടർന്ന് എരുമേലിയിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ എത്തി തിരികെ മണിപ്പുഴയിൽ എത്തിയ