മെട്രോ പി ല്ലറുകൾക്കിടയിൽ കഞ്ചാവ്ചെ ടി; പറിച്ചെടുത്ത്നശിപ്പി ച്ച് എക്സൈസ്സംഘ
കൊച്ചി ∙ മെട്രോ പി ല്ലറുകൾക്കിടയിൽ മറ്റു
ചെ ടികൾക്കൊപ്പം വളർത്തിയതെന്നു സംശയിക്കുന്ന
കഞ്ചാവ്ചെ ടി എക്സൈസ്സംഘം കണ്ടെത്തി.
തിങ്കളാഴ്ച രാത്രി ഉദ്യോഗസ്ഥർക്കു ലഭിച്ച വി വരത്തിന്റെ
അടിസ്ഥാനത്തിൽ പാലാരിവട്ടത്തു നടത്തിയ
പരിശോധനയിലാണ്ചെ ടി വളർന്നുനിൽക്കുന്നതു
തിരിച്ചറിഞ്ഞത്. ഇവി ടെ ട്രാഫിക്സിഗ്നലി നു സമീപത്ത്
516 – 517 പി ല്ലറുകൾക്കിടയിൽ ചെ ടികൾവച്ചു
പരിപാലി ക്കാൻ കൊച്ചി മെട്രോ റെയിൽ
അനുവദിച്ചി ട്ടു ള്ളസ്ഥലത്താണ്കഞ്ചാവ്ചെ ടി
കണ്ടെത്തിയത്.
ഇതിന്ഏകദേശം നാലു മാസം പ്രായം വരുമെന്ന്
അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു. 130
സെന്റീമീറ്ററോളം ഉയരവും 31 ശിഖരങ്ങളുമുള്ള
ചെ ടിയാണ്കണ്ടെത്തി നശിപ്പി ച്ചത്. രാജമല്ലി
ചെ ടികൾക്കൊപ്പമാണ്ഇവ നിന്നിരുന്നത്എന്നതിനാൽ
തിരിച്ചറിയാനും പ്രയാസമാണ്. ആരെങ്കി ലും
മനഃപ്പൂർവം വളർത്തിയതു തന്നെയാകാനാണ്
സാധ്യതയെന്നാണ്ഉദ്യോഗസ്ഥർ പറയുന്നത്. സംഭവത്തിൽ കേസെടുത്ത്അന്വേഷണം
ആരംഭിച്ചി ട്ടു ണ്ട്.
ഇവി ടെയുള്ളസിസിടിവി ഉൾപ്പെടെ പരിശോധിക്കാനും
ചെ ടി നട്ടു വളർത്തിയവരെ പി ടികൂടാനുമാണ്
അന്വേഷണ സംഘത്തിന്റെ തീരുമാനം. ചെ ടികൾ
പരിപാലി ച്ചി രുന്നവരിൽനിന്നും വി വരങ്ങൾ
ശേഖരിക്കും.
നേരത്തെ, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ
പരിസരപ്രദേശങ്ങളിൽ വഴിയരികി ൽ കഞ്ചാവു ചെ ടി
നട്ടു വളർത്തിയത്ഉദ്യോഗസ്ഥർ കണ്ടെത്തി
നശിപ്പി ച്ചി രുന്നു. പ്രദേശത്ത്,
ഇതരസംസ്ഥാനങ്ങളിൽനിന്നു ലഹരി കടത്തി
കൊണ്ടുവന്നു വി ൽക്കുകയും ഉപയോഗിക്കുകയും
ചെ യ്തി രുന്നവരാണ്ചെ ടി വളർത്തിയിരുന്നതെന്നാണ്
കണ്ടെത്തിയത്.