ന്യൂനമർദ്ധം:കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ തുടരും
തിരുവനന്തപുരം∙ ബംഗാൾ ഉൾക്കടലി ൽ തെക്ക ആൻഡമാൻ കടലി ലും തെക്ക്കി ഴക്കൻ ബംഗാൾ ഉൾക്കടലി നും മുകളിലായി ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥവകുപ്പ്. വടക്ക്പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദംഅടുത്ത 48 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപി ക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ
വകുപ്പ്അറിയിച്ചു. കേരളത്തിൽഅടുത്ത 5 ദിവസം ഇടിമിന്നലോട്കൂടിയ മഴ തുടരാനാണ്സാധ്യത.സംസ്ഥാനത്ത്അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ .മി വരെ വേഗതയിൽ വീ ശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥവകുപ്പ്അറിയിച്ചു.